---
title: "ഡി വൈ എഫ് ഐ  ഉളിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് വിളംബര റാലി സംഘടിപ്പിച്ചു"
english_title: "An announcement rally was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80286/An announcement rally was organized"
published_at: "2022-11-15T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372e65728bf0_Picsart_22-11-15_06-37-18-757.jpg"
keywords: []
---

# ഡി വൈ എഫ് ഐ  ഉളിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് വിളംബര റാലി സംഘടിപ്പിച്ചു

> **Lead Summary:** ഡി വൈ എഫ് ഐ ഉളിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് ഡി ജെ സൗണ്ട് ലൈറ്റ് ന്റെ അകമ്പടിയോടെ വിളംബര റാലി സംഘടിപ്പിച്ചു. ഉളിക്കൽ പഞ്ചായത്തിലെയും സമീപത്തെയും കായിക താരങ്ങളും കായിക പ്രേമികളും ക്ലബ്ബുകളും വിളംബര റാലിയിൽ അണിനിരന്നു.

## Article Content

ഡി വൈ എഫ് ഐ ഉളിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് ഡി ജെ സൗണ്ട് ലൈറ്റ് ന്റെ അകമ്പടിയോടെ വിളംബര റാലി സംഘടിപ്പിച്ചു. ഉളിക്കൽ പഞ്ചായത്തിലെയും സമീപത്തെയും കായിക താരങ്ങളും കായിക പ്രേമികളും ക്ലബ്ബുകളും വിളംബര റാലിയിൽ അണിനിരന്നു.

മുൻ യൂണിവേഴ്സിറ്റി താരം ഗഫൂർ പി എസ് റാലിയിൽ ഒപ്പമുണ്ടായിരുന്നു സിപിഐഎം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി, കെ എ ദാസൻ, വി എൻ ബാബുരാജ് എന്നിവർ പങ്കെടുത്തു. ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക്‌ ട്രഷറർ കെ കെ സനീഷ്, അനീഷ് ഉളിക്കൽ, പി എ നോബിൻ, പി ശ്യാംജിത്ത്,എം പ്രണവ്, സരുൺ തോമസ്, അനുഷ ദാസ്, വൈശാഖ് എം എസ്, അനൂപ് തങ്കച്ചൻ,വിഷ്ണു സി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80286/An announcement rally was organized)